Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ജോൺ ഡ്വെയ് യുടെ വിദ്യാഭ്യാസ കൃതികളിൽ ഉൾപെടാത്തത് ഏത്?

Aവിദ്യാലയവും സമൂഹവും ( The School and Society )

Bവിദ്യാലയവും കുട്ടിയും (The School and Child )

Cനാളത്തെ വിദ്യാലയം (School of Tomorrow )

Dനാളത്തെ പകൽ(Tomorrow morning)

Answer:

D. നാളത്തെ പകൽ(Tomorrow morning)

Read Explanation:

മറ്റു വിദ്യാഭ്യാസ കൃതികൾ: 🔳വിദ്യാഭ്യാസം ഇന്ന് (Education Today ) 🔳ജനാധിപത്യവും വിദ്യാഭ്യാസവും (Democracy and  Education ) 🔳വിദ്യാഭ്യാസത്തിലെ സാന്മാർഗിക സിദ്ധാന്തങ്ങൾ (Moral principles of Education ) 🔳അനുഭവവും വിദ്യാഭ്യാസവും  🔳വിദ്യാഭ്യാസ ശാസ്ത്രത്തിൻ്റെ  ഉൽപ്പത്തികൾ


Related Questions:

പ്രൈമറി തലത്തിലെ പഠനപ്രവർത്തനങ്ങൾ കളിരീതിയുമായി ബന്ധപ്പെടുത്തണം എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
ജോൺ ഡ്വെയ് യുടെ തത്വ ചിന്തകൾ അറിയപ്പെട്ടിരുന്നത്?
Learner's prior knowledge assessment will help a teacher to choose:
അലൻകേ എം ലേണിങ് എന്ന ആശയം മുന്നോട്ടു വച്ച വർഷം ?