Challenger App

No.1 PSC Learning App

1M+ Downloads
2005-ലെ വിവരാവകാശ നിയമത്തിൻ്റെ 11-ാം വകുപ്പ് അനുസരിച്ച്, കേന്ദ്ര-സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരങ്ങൾ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് മൂന്നാം കക്ഷിയെ എപ്പോഴാണ് അറിയിക്കേണ്ടത് ?

Aഅഭ്യർത്ഥന ലഭിച്ച ഉടൻ

Bഅപേക്ഷ സ്വീകരിച്ച് അഞ്ച് ദിവസത്തിനുള്ളിൽ

Cഅഭ്യർത്ഥന ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ

Dഅപേക്ഷ സ്വീകരിച്ച് പത്ത് ദിവസത്തിനുള്ളിൽ

Answer:

B. അപേക്ഷ സ്വീകരിച്ച് അഞ്ച് ദിവസത്തിനുള്ളിൽ

Read Explanation:

  • നിയമത്താൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യാപാരത്തിന്റെയോ വാണിജ്യത്തിന്റെയോ രഹസ്യത്തിന്റെ സംഗതിയിലൊഴികെ, വെളിപ്പെ ടുത്തലിനുള്ള പൊതുതാൽപര്യം പ്രാധാന്യ ത്തിൽ അത്തരം മൂന്നാംകക്ഷിയുടെ താൽപ ര്യത്തിന് ഉണ്ടാകാവുന്ന ഹാനിയെയോ അല്ലെ ങ്കിൽ നഷ്‌ടത്തെയോക്കാൾ കൂടുതൽ പ്രാധാന്യം ഉള്ളതാണെങ്കിൽ, വെളിപ്പെടുത്തൽ അനുവദിക്കാവുന്നതാണ്.


Related Questions:

2005-ലെ വിവരാവകാശ നിയമമനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.
വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ എയ്‌ഡഡ് സ്വകാര്യ കോളേജുകൾ വരും എന്ന് വിധിച്ച കേസ്:
വിവരാവകാശ നിയമപ്രകാരം എത്രവർഷം മുൻപുവരെയുള്ള വിവരങ്ങളാണ് ലഭ്യമാകുന്നത് ?
വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതിയാര് ?
2005-വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി വിവരാവകാശ അപേക്ഷ നൽകുമ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉൾപ്പെടുന്ന വിഭാഗങ്ങളിലെ വ്യക്തികൾ എത്ര രൂപ ഫീസായി നൽകണം?