Challenger App

No.1 PSC Learning App

1M+ Downloads
സെക്ഷൻ 129 പ്രകാരം ഇരുചക്ര വാഹനമോടിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ എത്ര വയസു മുതൽ ഉള്ള ആൾക്കാണ് ഹെൽമെറ്റ് ധരിക്കേണ്ടി വരിക?

A4 വയസിനു മുകളിൽ

B3 വയസിനു മുകളിൽ

C5 വയസിനു മുകളിൽ

D6 വയസിനു മുകളിൽ

Answer:

A. 4 വയസിനു മുകളിൽ

Read Explanation:

സെക്ഷൻ 129 പ്രകാരം ഇരുചക്ര വാഹനമോടിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ 4 വയസു മുതൽ ഉള്ള ആൾക്കാണ് ഹെൽമെറ്റ് ധരിക്കേണ്ടി വരിക.


Related Questions:

മോട്ടോർ വാഹന നിർമാതാവ് എന്ന നിലയിൽ 7 ആം അദ്ധ്യായത്തിലെ റൂളുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ശിക്ഷ?
സെക്ഷൻ 131 പ്രകാരം വാഹനം ലെവൽ കോസിംഗ് മുറിച്ചു കടക്കാൻ മേൽ നോട്ടം വഹിക്കേണ്ടത്?
ഒരു വാഹന ഡീലർ പുതിയ വാഹനത്തിന്റെ രെജിസ്ട്രേഷൻ അപേക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ശിക്ഷ ?
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?
അധിക വലിപ്പമുള്ള വാഹനങ്ങളുടെരജിസ്ട്രേഷനും ഫിറ്റ്നസ് സെർട്ടിഫിക്കറ്റും വിലക്കുന്ന സെക്ഷൻ ഏതാണ്?