സെക്ഷൻ 131 പ്രകാരം വാഹനം ലെവൽ കോസിംഗ് മുറിച്ചു കടക്കാൻ മേൽ നോട്ടം വഹിക്കേണ്ടത്?
Aകണ്ടക്ടർ
Bക്ലീനർ
Cഅറ്റൻഡർ
Dമേൽ പറഞ്ഞവരെല്ലാം
Answer:
D. മേൽ പറഞ്ഞവരെല്ലാം
Read Explanation:
സെക്ഷൻ 131 പ്രകാരം വാഹനം ലെവൽ കോസിംഗ് മുറിച്ചു കടക്കാൻ മേൽ നോട്ടം വഹിക്കേണ്ടത് കണ്ടക്ടർ ,ക്ലീനർ, അറ്റൻഡർ .
മേൽ പറഞ്ഞവരെല്ലാം ഇവരാരുമില്ലെങ്കിൽ ഡ്രൈവർ സ്വമേധയാ പരിശോധിക്കേണ്ടതാണ് .