Challenger App

No.1 PSC Learning App

1M+ Downloads
കേരള പോലീസ് ആക്ട്, 2011, 3-ാം വകുപ്പ് പ്രകാരം, പോലീസ് എന്താണ് ഉറപ്പാക്കേണ്ടത്?

Aപൊതു ശുചിത്വം ,പരിസ്ഥിതി സംരക്ഷണം

Bരാജ്യത്തിന്റെ അഖണ്ഡത, സുരക്ഷിതത്വം, മനുഷ്യാവകാശ സംരക്ഷണം

Cപൊതു വിനോദവും വിനോദ കേന്ദ്രങ്ങളുടെ നടത്തിപ്പും

Dഅധികാര ദുർബലത

Answer:

B. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷിതത്വം, മനുഷ്യാവകാശ സംരക്ഷണം

Read Explanation:

  • ക്രമസമാധാനവും രാഷ്ട്രത്തിന്റെ അഖണ്ഡ‌തയും രാഷ്ട്രസുരക്ഷയും മനുഷ്യാവകാശ സംരക്ഷണവും ഉറപ്പുവരുത്തി നിയമപ്രകാരം എല്ലാ ആളുകൾക്കും ലഭ്യമാകുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അവർ അനുഭവിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി പോലീസ് നിയമാനുസൃതമായി യത്നിക്കേണ്ടതാണ്


Related Questions:

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ടിലെ സെക്ഷൻ ഏത് ?
ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ട് സെക്ഷൻ ഏത് ?
ഒരു കുറ്റം നടന്നുവെന്ന് ഇരയായ സ്ത്രീ പരാതിപ്പെടുകയാണെങ്കിൽ കുറ്റകൃത്യം തടയാനോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനോ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ കേരളാ പോലീസ് ആക്ട് സെക്ഷൻ 119 പ്രകാരം അടക്കേണ്ട പിഴ എത്ര ?
എഫ്ഐആറിന് സാധുവായ ആവശ്യകതയല്ല
കേരള പോലീസ് ആക്ട്, 2011ൻ്റെ ചുരുക്ക പേര് എന്താണ്?