Challenger App

No.1 PSC Learning App

1M+ Downloads
BNS ലെ സെക്ഷൻ 99 പ്രകാരം ശരിയായ ശിക്ഷ ഏത് ?

A8 വർഷത്തിൽ കുറയാത്തതും 13 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും

B7 വർഷത്തിൽ കുറയാത്തതും 14 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും

C7 വർഷത്തിൽ കുറയാത്തതും 10 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും

D17 വർഷത്തിൽ കുറയാത്തതും 14 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും

Answer:

B. 7 വർഷത്തിൽ കുറയാത്തതും 14 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും

Read Explanation:

സെക്ഷൻ 99

  • വേശ്യാവർത്തിക്കുവേണ്ടി കുട്ടിയെ വാങ്ങൽ

  • 7 വർഷത്തിൽ കുറയാത്തതും 14 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും


Related Questions:

എല്ലാ കവർച്ചയിലും മോഷണമോ, ഭയപ്പെടുത്തിയുള്ള അപഹരണമോ ഉണ്ടായിരിക്കുന്നതാണ് എന്ന് പറയുന്ന BNS സെക്ഷൻ ഏത്?
ദേശീയോദ്ഗ്രഥനത്തിന് എതിരെ നടത്തുന്ന പ്രസ്താവനകളും ദോഷാരോപണങ്ങളും പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
സ്ത്രീയുടെ സമ്മതം കൂടാതെ ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 143(2) പ്രകാരം മനുഷ്യക്കടത്തിനുള്ള ശിക്ഷ എന്ത് ?

  1. മനുഷ്യക്കടത്ത് ചെയ്യുന്ന ഏതൊരു വ്യക്തിയും 5 വർഷത്തിൽ കുറയാത്തതും 10 വർഷം വരെയാകാവുന്നതുമായ കഠിന തടവിനും പിഴയ്ക്കും അർഹനാണ്
  2. മനുഷ്യക്കടത്ത് ചെയ്യുന്ന ഏതൊരു വ്യക്തിയും 7 വർഷത്തിൽ കുറയാത്തതും 10 വർഷം വരെയാകാവുന്നതുമായ കഠിന തടവിനും പിഴയ്ക്കും അർഹനാണ്
  3. മനുഷ്യക്കടത്ത് ചെയ്യുന്ന ഏതൊരു വ്യക്തിയും 7 വർഷത്തിൽ കുറയാത്തതും 15 വർഷം വരെയാകാവുന്നതുമായ കഠിന തടവിനും പിഴയ്ക്കും അർഹനാണ്
  4. മനുഷ്യക്കടത്ത് ചെയ്യുന്ന ഏതൊരു വ്യക്തിയും 10 വർഷത്തിൽ കുറയാത്തതും 20 വർഷം വരെയാകാവുന്നതുമായ കഠിന തടവിനും പിഴയ്ക്കും അർഹനാണ്
    ഭാരതീയ സാക്ഷ്യ അധിനിയമിൽ ഏതു സെക്ഷനാണ് പോലീസ് ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതം ഏതെങ്കിലും കുറ്റകൃത്യത്തിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരെ തെളിയിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളത്?