App Logo

No.1 PSC Learning App

1M+ Downloads
താന്ത്രിക വിധിപ്രകാരം ഭൂമിയിൽ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതന്മാർ ഏത് ?

Aഅയ്യപ്പൻ

Bസരസ്വതി , പാർവ്വതി

Cശാസ്താവ്

Dഗണപതി, ഭദ്രകാളി

Answer:

D. ഗണപതി, ഭദ്രകാളി

Read Explanation:

മാർക്കണ്ഡേയ പുരാണത്തിലെ ഭദ്രോൽപ്പത്തി പ്രകരണത്തിൽ ശിവപുത്രി എന്നൊരു ഭദ്രകാളി സങ്കല്പം ഉണ്ട്. ഇത് ശിവന്റെ തൃക്കണ്ണിലെ അഗ്നിയായി അവതരിച്ച ഭദ്രകാളിയാണ്. ദാരികനെ വധിക്കാൻ വേണ്ടിയാണ് അവതാരം. വേതാളവാഹനയാണ് ഭഗവതി. ഇതാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവെ ആരാധിക്കപ്പെടുന്ന ഭദ്രകാളി അഥവാ ഭദ്രാഭഗവതി.


Related Questions:

എതാണ് 'പഞ്ചമവേദം' എന്ന് അറിയപ്പെടുന്നത് ?
കർണ്ണന്റെ തേരാളി ആരായിരുന്നു ?
ഭരതൻ ജനിച്ച നാൾ ഏതാണ് ?
മഹാഭാരത യുദ്ധം തുടങ്ങുന്നതിനു മുൻപ് പാണ്ഡവ പക്ഷത്തുചേർന്ന കൗരവ രാജകുമാരൻ ആരാണ് ?
വേദമന്ത്രങ്ങളിലെ പദങ്ങൾ മറിച്ചും തിരിച്ചും ചൊല്ലി ക്രമം ഉറപ്പിക്കുന്ന രീതിയാണ് :