Challenger App

No.1 PSC Learning App

1M+ Downloads
2005 – ലെ ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമമനുസരിച്ച് പരാതിക്കാരിയും പ്രതിയും സംയുക്തമായോ, പ്രതി ഒറ്റയ്കോ ഇരുകക്ഷികളും ഉപയോഗിക്കുന്നതോ ആയ ആസ്തികൾ, ബാങ്ക് ലോക്കറുകൾ, ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കൽ, സ്ത്രീധനം ഉൾപ്പെടെ സംയുക്തമായോ വെവ്വേറെയോ കൈവശം വച്ചിരിക്കുന്ന മറ്റേതെങ്കിലും സ്വത്ത്, മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ അന്യാധീനപ്പെടുത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ്, താഴെപ്പറയുന്ന ഏത് ഉത്തരവിനോട് ബന്ധപ്പെട്ടിരിക്കുന്നു?

Aസംരക്ഷണ ഉത്തരവ്

Bതാമസ ഉത്തരവ്

Cധനാശ്വാസ ഉത്തരവ്

Dമേൽപ്പറഞ്ഞത് എല്ലാം

Answer:

C. ധനാശ്വാസ ഉത്തരവ്

Read Explanation:

  • ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് - 2006 ഒക്ടോബർ 26

  • ഗാർഹിക ബന്ധം - രക്തബന്ധം കൊണ്ടോ അല്ലെങ്കിൽ വിവാഹം മൂലമോ അല്ലെങ്കിൽ വിവാഹിതരാകാതെ ദമ്പതികളെ പോലെ വസിക്കുകയോ അല്ലെങ്കിൽ ദത്തെടുക്കൽ മൂലമോ ഉണ്ടാകുന്ന ബന്ധത്താലോ കൂട്ടുകുടുംബത്തിലെ അംഗം എന്ന നിലയിലോ ഉണ്ടാകുന്ന ബന്ധം


Related Questions:

ദേശീയ പട്ടിക ജാതി കമ്മീഷൻ ഒരു ..... ബോഡിയാണ്.
Counter claim can be filed under:
Narcotic Drugs and Psychotropic Substances Act ലെ സെക്ഷൻ 27 പ്രതിപാദിക്കുന്നത് എന്ത് ?
കേരള പൊലീസിലെ പ്രത്യേക വിംഗുകൾ , യൂണിറ്റുകൾ , ബ്രാഞ്ചുകൾ , സ്‌ക്വഡുകൾ എന്നിവയെക്കുറിച്ച് പറയുന്ന സെക്ഷൻ ഏതാണ് ?
Which Landmark constitutional case is known as the Mandal Case?