Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡന നിരോധന നിയമം 2005 വകുപ്പ് 2(b) പ്രകാരം 'കുട്ടി'യുടെ നിർവ്വചനത്തിൽ വരുന്ന വിഭാഗങ്ങൾ ഏതൊക്കെയാണ് ?

A14 വയസിന് താഴെയുള്ള ഏതൊരു വ്യക്തി

B16 വയസിന് താഴെയുള്ള ഏതൊരു വ്യക്തി

C18 വയസിന് താഴെയുള്ള ഏതൊരു വ്യക്തി

Dമേൽപ്പറഞ്ഞവയൊന്നുമല്ല

Answer:

C. 18 വയസിന് താഴെയുള്ള ഏതൊരു വ്യക്തി

Read Explanation:

• ഗാർഹിക പീഡന നിരോധന നിയമത്തിൽ രാഷ്ട്രപതി ഒപ്പുവെച്ചത് - 2005 സെപ്റ്റംബർ 13 • നിയമം നിലവിൽ വന്നത് - 2006 ഒക്ടോബർ 26 • നിയമത്തിൽ 5 അധ്യായങ്ങളും 37 സെക്ഷനുകളും ഉൾപ്പെടുന്നു • ഗാർഹിക പീഡന നിയമ പ്രകാരം ഭർത്താവിന് / പുരുഷന് പരാതി നൽകുന്നതിന് വ്യവസ്ഥ ഇല്ല


Related Questions:

2019 -ലെ ഉപഭോക്ത്യ സംരക്ഷണ നിയമപ്രകാരം പരാതി നൽകേണ്ടത് ആരാണ് ?
പോക്സോ നിയമപ്രകാരം ശരിയല്ലാത്ത പ്രസ്താവനയേത് ?
പോക്സോ നിയമപ്രകാരം "ചൈൽഡ്" എന്നാൽ :
As per the Kerala State Disaster Management Plan 2016, the order severity of disasters in ascending order of extent of susceptible area is ————————
2005 ലെ ഗാർഹിക പീഡന നിയമത്തിലെ 9-ാം വകുപ്പ് പ്രകാരം പ്രൊട്ടക്ഷൻ ഓഫീസറുമാരുടെ ചുമതലയിൽ പെടാത്തത് ഏത് ?