Challenger App

No.1 PSC Learning App

1M+ Downloads
2011- ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ 35 വയസ്സിന് താഴെയുള്ളവരുടെ ജനസംഖ്യ ശതമാനം എത്ര?

A50%

B55%

C60%

D65%

Answer:

D. 65%

Read Explanation:

സ്വതന്ത്ര ഭാരതത്തിലെ 7-മത്തെ സെൻസസ് ആണ് 2011 ൽ നടന്നത്


Related Questions:

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

1.സ്ഥിരതയില്ലായ്മ

2.യോഗ്യത അടിസ്ഥാനമാക്കി നിയമനം

3.രാഷ്ട്രീയ നിഷ്പക്ഷത ഇല്ലായ്മ

4.വൈദഗ്ദ്ധ്യം.

കോടതികൾക്ക് അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിയുടെ വിവേചന അധികാരങ്ങളിൽ ഇടപെടാനുള്ള അധികാരം എങ്ങനെയാണ്?
ഒരു വെബ്‌പേജ് കാണാൻ ഉപയോഗിക്കുന്ന ഒരു അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

താഴെ കൊടുത്തിരിക്കുന്ന രണ്ടു വാചകങ്ങളിൽ ഒന്ന് Assertion (A) എന്നും Reason (R) എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

Assertion (A) : സർക്കാർ ജീവനക്കാർ രാഷ്ട്രീയ ബന്ധനങ്ങളിൽ നിന്നും സ്വതന്ത്രരായാണ് പൊതു ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കാവൂ.

Reason (R) : രാഷ്ട്രീയ നേതാക്കൾ അംഗീകരിക്കുന്ന സർക്കാർ പദ്ധതികൾ നടപ്പിൽ വരുത്താൻ സർക്കാർ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ ആണ്. 

വിധി നിർണയ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഗവൺമെന്റിന്റെ മറ്റ് ഏജൻസികൾ ഏതെല്ലാം?

  1. സെൻട്രൽ ബോർഡ് ഓഫ് റവന്യൂ
  2. കസ്റ്റംസ് ആൻഡ് എക്സൈസ് കളക്ടർമാർ