Challenger App

No.1 PSC Learning App

1M+ Downloads
കോടതികൾക്ക് അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിയുടെ വിവേചന അധികാരങ്ങളിൽ ഇടപെടാനുള്ള അധികാരം എങ്ങനെയാണ്?

Aപൂർണ്ണ അധികാരം

Bവളരെ കുറവ്

Cനിയമനിർമ്മാണ സഭ ആവശ്യപ്പെടുമ്പോൾ മാത്രം

Dഇടപെടാൻ ആവില്ല

Answer:

B. വളരെ കുറവ്

Read Explanation:

റിട്ടുകൾ പുറപ്പെടുവിക്കാൻ കഴിയുന്നത് ഹൈക്കോടതിക്കും സുപ്രീംകോടതിക്കും മാത്രമാണ്


Related Questions:

Who among the following called Indian Federalism a "co-operative federalism"?
ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ആദ്യ പ്രസിഡന്റ്?
ഒന്നാം കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആര്?
ഇന്ദിര ആവാസ് യോജന ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി ?
PMRY പദ്ധതി നിലവിൽ വരുമ്പോൾ എത്രമത്തെ പഞ്ചവത്സര പദ്ധതിയാണ് ?