Challenger App

No.1 PSC Learning App

1M+ Downloads
2011-ലെ സെൻസസ് അനുസരിച്ച്, താഴെ കൊടുത്തിരിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് ആയിരത്തിൽ കൂടുതലുള്ള ഒരു സംസ്ഥാനം :

Aരാജസ്ഥാൻ

Bപശ്ചിമബംഗാൾ

Cഉത്തർ പ്രദേശ്

Dമധ്യപ്രദേശ്

Answer:

B. പശ്ചിമബംഗാൾ

Read Explanation:

  • 2011-ലെ സെൻസസ് അനുസരിച്ച്, ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് ആയിരത്തിൽ കൂടുതലുള്ള ഒരു സംസ്ഥാനം പശ്ചിമബംഗാൾ ആണ്.

  • 1106 പേർ/ചതുരശ്രകിലോമീറ്റർ ജനസാന്ദ്രതയുള്ള ബീഹാറാണ് 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനം.

  • പശ്ചിമബംഗാൾ: 1028 പേർ/ചതുരശ്രകിലോമീറ്റർ

  • ഉത്തർ പ്രദേശ്: 828 പേർ/ചതുരശ്രകിലോമീറ്റർ

  • രാജസ്ഥാൻ: 200 പേർ/ചതുരശ്രകിലോമീറ്റർ

  • മധ്യപ്രദേശ്: 236 പേർ/ചതുരശ്രകിലോമീറ്റർ


Related Questions:

ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ നാട്ടുരാജ്യമേത് ?

Assertion (A) and Reason (R) are given below. Choose the correct option:

Assertion (A): Population growth can be measured in absolute numbers and percentage change per year.

Reason (R): Measuring growth only in absolute numbers provides detailed insights into population trends over time.

ഇന്ത്യയിൽ കാനേഷുമാരി (സെൻസസ്) തുടങ്ങിയ വർഷം :

Assertion (A) and Reason (R) are given below. Choose the correct option:

Assertion (A): Demographic statistics like birth and death rates rely on accurate reporting by households.

Reason (R): Birth and death registration is mandatory and always accurately followed in all parts of India.

The Global Energy Transition Index 2025 is released by which international organization?