App Logo

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ ജാതി സെൻസസ് പ്രസിദ്ധീകരിച്ച ഇന്ത്യൻ സംസ്ഥാനം

Aബീഹാർ

Bആസാം

Cകർണ്ണാടക

Dഗുജറാത്ത്

Answer:

A. ബീഹാർ

Read Explanation:

  • ജനസംഖ്യയുടെ 63% പേർ പിന്നോക്ക വിഭാഗക്കാരാണ്
  • അതിപിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്നവർ - 36%
  • പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്നവർ - 27%
  • എസ് സി വിഭാഗത്തിൽ ഉൾപ്പെടുന്നവർ - 9.65%
  • എസ് ടി വിഭാഗത്തിൽ ഉൾപ്പെടുന്നവർ - 1.68%
  • ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്നവർ -15.52%

Related Questions:

വിവിധ പ്രായക്കാരെ ഗ്രൂപ്പുകളായി തരംതിരിച്ചു ആകെ ജനസംഖ്യയുമായി താരതമ്യം ചെയ്യുന്നത് ?
'ഡെമോഗ്രഫി' എന്ന പദം ഏതു ഭാഷയിൽ നിന്നെടുത്തതാണ് ?
Who presents the economic survey every year?
തൊഴിൽ പങ്കാളിത്ത നിരക്ക് കണക്കാക്കാൻ ജനസംഖ്യയിൽ ഏതു പ്രായത്തിനിടയിലുള്ളവരെയാണ് പരിഗണിക്കുന്നത് ?
2011 സെൻസസ് പ്രകാരം കേരളത്തിലെ കുട്ടികളിലെ ലിംഗാനുപാതം എത്രയാണ് ?