App Logo

No.1 PSC Learning App

1M+ Downloads
അറീനിയസ് സമവാക്യം അനുസരിച്ചു രാസപ്രവർത്തനനിരക് താഴെ തന്നിരിക്കുന്നവയിൽ ഏതുമായി അനുപാതത്തിൽ ആണ് .

AEₐ

Be^-E

Clog Eₐ

Dlog A

Answer:

B. e^-E

Read Explanation:

  • K=Ae-Ea /RT

  • A - അറീനിയസ് ഘടകം / ആവൃത്തി ഘടകം

    Ea - ഉത്തേജനഊർജ്ജം (Unit : Jmol-1)

    R - വാതകസ്ഥിരാങ്കം


Related Questions:

In an organic compound, a functional group determines?
1/R കൂടാതെ സമയം (t) ഗ്രാഫിന്റെ ചരിവ് എന്തിനെ സൂചിപ്പിക്കുന്നു ?
image.png
പെട്രോൾ കത്തുമ്പോൾ പുറത്തു വിടുന്ന വാതകം?
N2ൽ അടങ്ങിയ ബന്ധന ക്രമം എത്ര ?