Challenger App

No.1 PSC Learning App

1M+ Downloads
സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989 പ്രകാരം പരമാവധി ഭാരം 3.5 ടണ്ണിൽ അധികവും 10 ടണ്ണിൽ താഴെയുമുള്ള ട്രെയിലർ വാഹനങ്ങളെ ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു ?

ACategory TI

BCategory T2

CCategory T3

DCategory T4

Answer:

C. Category T3

Read Explanation:

Category T വാഹനങ്ങൾ 

  • സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989ൽ ട്രെയിലർ വിഭാഗത്തിലുള്ള വാഹനങ്ങളെ Category Tൽ ഉൾപ്പെടുത്തിയിരിക്കുന്നു 

Category T വാഹനങ്ങളെ 4 ആയി തരം തിരിച്ചിരിക്കുന്നു :

  • Category TI
    • പരമാവധി ഭാരം 75 ടണ്ണിൽ കൂടാത്ത Category T വാഹനങ്ങൾ
  • Category T2
    • 75 ടണ്ണിലധികവും 3.5 ടണ്ണിൽ താഴെയുള്ള Category T വാഹനങ്ങൾ.
  • Category T3
    • പരമാവധി ഭാരം 3.5 ടണ്ണിൽ അധികവും 10 ടണ്ണിൽ താഴെയുള്ള Category T വാഹനങ്ങൾ
  • Category T4
    • 10 ടണ്ണിലധികം ഭാരം ഉള്ള Category T വാഹനങ്ങൾ

Related Questions:

എല്ലാ മോട്ടോർ വാഹനങ്ങളിലും സ്പീഡോ മീറ്റർ ഘടിപ്പിച്ചിരിക്കണം റൂൾ ?
ട്രെയ്ലറുകളിൽ ഐഡന്റിഫിക്കേഷൻ നമ്പർപ്ലേറ്റമുണ്ടായിരിക്കേണ്ടതാണ്.അതിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ :
കേന്ദ്ര മോട്ടോർ വാഹന നിയമം 1989 ലെ ഏത് റൂളിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ചെയ്യുന്നത് ?
ട്രാൻസ്‌പോർട് വാഹന ലൈസൻസിന്റെ മാനദണ്ഡങ്ങൾ ഏതെല്ലാം?
ട്രാൻസ്‌പോർട് വാഹനം ഓടിക്കുന്നയാളുടെ മിനിമം വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പറഞ്ഞിരുന്ന റൂൾ?