App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്‌പോർട് വാഹനം ഓടിക്കുന്നയാളുടെ മിനിമം വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പറഞ്ഞിരുന്ന റൂൾ?

Aറൂൾ 3

Bറൂൾ 4

Cറൂൾ 5

Dറൂൾ 8

Answer:

D. റൂൾ 8

Read Explanation:

ട്രാൻസ്‌പോർട് വാഹനം ഓടിക്കുന്നയാളുടെ മിനിമം വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പറഞ്ഞിരുന്ന റൂൾ റൂൾ 8 ആണ് .ഈ റൂൾ ഇപ്പോൾ നിലവിലില്ല. മോട്ടോർ വാഹന നിയമം ,2019 ഭേദഗതിയിലൂടെ എടുത്തു മാറ്റപ്പെട്ടു .


Related Questions:

വാഹനമോ ഓടിക്കുന്നതിനു മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ
ജ്വലന സ്രോതസ്സുകളിൽ നിന്ന് കത്തുന്ന അവശിഷ്ടങ്ങൾ പുറംതള്ളുന്നത് തടയുന്ന ഏതൊരു ഉപകരണത്തെയും സ്പാര്ക് അറസ്റ്റർ എന്ന് പറയുന്നു .ജ്വലന സ്രോതസ്സുകളിൽ ഉൾപ്പെടുന്നത്?
ട്രെയ്ലറുകളിൽ ഐഡന്റിഫിക്കേഷൻ നമ്പർപ്ലേറ്റമുണ്ടായിരിക്കേണ്ടതാണ്.അതിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ :
ഏതു വാഹനമായാലും (ട്രാൻസ്‌പോർട്/ നോൺ ട്രാൻസ്‌പോർട്)അപേക്ഷയോടൊപ്പം ഫോം 1A സമർപ്പിക്കണം .ഇത് ബാധകമാവുന്നതു:
ചങ്ങലകൾ അല്ലെങ്കിൽ കയറുകൾ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്ന വാഹനവും വലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള പരമാവധി ദൂരം