Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

2005 ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കമ്മിഷനുകൾ ആക്ട് പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ബാലാവകാശങ്ങൾ എന്നതിനുള്ള നിർവ്വചനം

  1. -1989 ലെ ബാലാവകാശ ഉടമ്പടിയിലെ അവകാശങ്ങൾ
  2. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ബാലാവകാശങ്ങൾ മാത്രം
  3. 1989 ലെ ബാലാവകാശ ഉടമ്പടിയിൽ അംഗീകരിക്കപ്പെട്ടതും ഇന്ത്യ സ്ഥിരീകരിച്ചതുമായ അവകാശങ്ങൾ

    A2, 3

    B1 മാത്രം

    Cഎല്ലാം

    D3 മാത്രം

    Answer:

    D. 3 മാത്രം

    Read Explanation:

    2005 ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കമ്മിഷനുകൾ ആക്ട് പ്രകാരം താഴെ പറയുന്നവയിൽ ബാലാവകാശങ്ങൾ എന്നതിനുള്ള നിർവ്വചനം-1989 ലെ ബാലാവകാശ ഉടമ്പടിയിൽ അംഗീകരിക്കപ്പെട്ടതും ഇന്ത്യ സ്ഥിരീകരിച്ചതുമായ അവകാശങ്ങൾ


    Related Questions:

    താഴെപ്പറയുന്നവയിൽ 'Denial -of- Service Attacks'ഒരു വകഭേദം ഏതാണ് ?
    Data diddling involves :
    വിവര സാങ്കേതിക നിയമം 2000 പ്രകാരം കുട്ടികളുടെ അശ്ലീല സാഹിത്യം കുറ്റകൃത്യമായി കണക്കാക്കുന്നതിന് കുട്ടിയുടെ പ്രായം :
    ഒറിജിനൽ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിച്ച് കൊണ്ട് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് യൂസർനെയിം, പാസ്സ്വേഡ് എന്നിവ മോഷ്ടിക്കുന്ന രീതി ?
    Which of the following is a Cyber Crime ?