Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭരണഘടന അനുസരിച്ച്, മന്ത്രിമാരുടെ കൌൺസിലിലെ പ്രധാനമന്ത്രിയടക്കം മൊത്തം മന്ത്രിമാരുടെ എണ്ണം നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്?

Aപാർലിമെന്റിൻറെ ഇരുസഭകളുടെയും ആകെ എണ്ണത്തിൻെറ പതിനഞ്ച് ശതമാനത്തിൽ കൂടരുത്

Bലോകസഭയുടെ മൊത്തം എണ്ണത്തിൻെറ പന്ത്രണ്ട് ശതമാനത്തിൽ കൂടരുത്

Cഹൌസ് ഓഫ് പീപ്പിൾസിലെ മൊത്തം അംഗങ്ങളുടെ പതിനഞ്ച് ശതമാനത്തിൽ കൂടരുത്

Dഇരുസഭകളുടേയും പന്ത്രണ്ട് ശതമാനത്തിൽ കൂടരുത്

Answer:

C. ഹൌസ് ഓഫ് പീപ്പിൾസിലെ മൊത്തം അംഗങ്ങളുടെ പതിനഞ്ച് ശതമാനത്തിൽ കൂടരുത്

Read Explanation:

മന്ത്രിമാരുടെ എണ്ണം അനാവശ്യമായി വർദ്ധിപ്പിക്കുന്നത് തടയുന്നതിനായി, 2003-ലെ 91-ാം ഭരണഘടനാ ഭേദഗതി നിയമം വഴിയാണ് ഈ നിബന്ധന കൊണ്ടുവന്നത്.

  • ഇതനുസരിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിസഭയിലെ ആകെ മന്ത്രിമാരുടെ എണ്ണം ലോകസഭയിലെ (House of the People) ആകെ അംഗങ്ങളുടെ 15 ശതമാനത്തിൽ കൂടുതൽ ആകാൻ പാടില്ല.

  • സംസ്ഥാനങ്ങളിലും ഇതേ നിയമം ബാധകമാണ് (നിയമസഭാംഗങ്ങളുടെ 15% ൽ കൂടരുത്).


Related Questions:

The word secular was added to the Indian Constitution during Prime Ministership of :
H. D. ദേവഗൗഡയ്ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആയ വ്യക്തി ആരാണ് ?
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ആര്?
Under which Article of the Indian Constitution is the office of the Prime Minister mentioned?