Challenger App

No.1 PSC Learning App

1M+ Downloads
2019 -ലെ ഉപഭോക്ത്യ സംരക്ഷണ നിയമപ്രകാരം പരാതി നൽകേണ്ടത് ആരാണ് ?

Aഉപഭോക്താവ്

Bഉപഭോക്താക്കളുടെ സന്നദ്ധ സംഘടന

Cസർക്കാർ

Dമുകളിൽ പറഞ്ഞവരിൽ ആർക്കും നൽകാവുന്നതാണ്

Answer:

D. മുകളിൽ പറഞ്ഞവരിൽ ആർക്കും നൽകാവുന്നതാണ്


Related Questions:

1860-ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 പ്രകാരം, "സ്ത്രീയുടെ മാന്യതയെ വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ അവരെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്താൽ" എന്ത് ശിക്ഷയാണ് നൽകുന്നത്?
പോക്സോ നിയമപ്രകാരം ഒരു വ്യക്തി ലൈംഗിക ഉദ്ദേശത്തോടെ ഒരു കുട്ടിയെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയോ, സ്പർശിക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ, അത് എന്ത് കുറ്റമായി കണക്കാക്കുന്നത് ?
ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ആക്ട്, 2019-ൽ ട്രാൻസ്ജെൻഡർ വ്യക്തിയുടെ നിർവചനത്തിൽ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹിക-സാംസ്കാരിക ഐഡന്റിറ്റികൾ ഏതൊക്കെയാണ് ?

ഇന്ത്യൻ ഭരണഘടന മറ്റ് രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്ന് കടംകൊണ്ട് വ്യവസ്ഥകൾ താഴെ കൊടുത്തിരിക്കുന്നു. ചേരുംപടി ചേർക്കുക,

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത് ആരാണ്?