App Logo

No.1 PSC Learning App

1M+ Downloads
ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത്?

Aമഹൽവാരി വ്യവസ്ഥ

Bശാശ്വത ഭൂനികുതി വ്യവസ്ഥ

Cറയട്ട്‌വാരി വ്യവസ്ഥ

Dഇതൊന്നുമല്ല

Answer:

B. ശാശ്വത ഭൂനികുതി വ്യവസ്ഥ

Read Explanation:

മഹൽവാരി വ്യവസ്ഥ - വടക്ക് പടിഞ്ഞാറൻ ഇന്ത്യ


Related Questions:

കേരളത്തിലെ ആദ്യ ലോകായുകത ആരായിരുന്നു ?
സംസ്ഥാന രൂപീകരണം മുതൽ തന്നെ സമ്പൂർണ മദ്യനിരോധനം നിലവിൽ വന്ന സംസ്ഥാനം ഏത്?
2003 ൽ സിവിസിക്ക് ..... പദവി നൽകി.
Narcotic Drugs and Psychotropic Substances Act ൽ എത്ര സെക്ഷനുകളാണ് ഉള്ളത് ?
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയത്?