Challenger App

No.1 PSC Learning App

1M+ Downloads
കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമപ്രകാരം വിശദമായ പരിശോധനയോ അല്ലെങ്കിൽ മറ്റു ടെസ്റ്റുകളോ ആവശ്യമായ വസ്തുക്കളുടെ മേലിലുള്ള പരാതി തീർപ്പാക്കേണ്ടുന്ന സമയ പരിധി എത്ര ?

A12 മാസം

B6 മാസം

C5 മാസം

D3 മാസം

Answer:

C. 5 മാസം

Read Explanation:

കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമപ്രകാരം വിശദമായ പരിശോധനയോ അല്ലെങ്കിൽ മറ്റു ടെസ്റ്റുകളോ ആവശ്യമായ വസ്തുക്കളുടെ മേലിലുള്ള പരാതി തീർപ്പാക്കേണ്ടുന്ന സമയ പരിധി -5 മാസം


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉപഭോക്ത്യ സംരക്ഷണ നിയമം സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ഉപഭോക്ത്യ സംരക്ഷണനിയമം, 2019, ലോക്സഭയിൽ 2019 ജൂലൈ 8ന് അവതരിപ്പിച്ചു
  2. ഉപഭോക്ത്യ സംരക്ഷണനിയമം, 2019, ആഗസ്റ്റ് 20, 2020 മുതൽ പ്രാബല്യത്തിൽ വന്നു
  3. ഉപഭോക്ത്യ സംരക്ഷണനിയമം, സംരക്ഷണനിയമത്തെ റദ്ദാക്കി 2019, 1986-0 ഉപഭോക്ത്യ
    ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രാബല്യത്തിൽ വന്നത്

    ഉപഭോക്ത്യ സംരക്ഷണ നിയമത്തിന്റെ ഏത് വകുപ്പിലാണ് ഉപഭോക്തൃ അവകാശങ്ങൾ നിർവചിച്ചിരിക്കുന്നത്?

    (i) S. 11

    (ii) S. 2(9)

    (iii) S. 8

    (iv) S. 9

    അന്ത്യോദയ അന്നയോജന സ്ക്രീം കേന്ദ്രസർക്കാർ നടപ്പിലാക്കിയ തീയ്യതി
    2021-ലെ World Food Prize പുരസ്‌കാരം നേടിയത്