App Logo

No.1 PSC Learning App

1M+ Downloads
ഉപഭോക്‌തൃ സംരക്ഷണ നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്താവിൻറെ അവകാശം അല്ലാത്തത് ?

Aകേൾക്കുവാനുള്ള അവകാശം

Bഉപഭോക്‌തൃ അവബോധത്തിനുള്ള അവകാശം

Cചൂഷണം ചെയ്യപ്പെടാനുള്ള അവകാശം

Dതിരഞ്ഞെടുക്കുവാനുള്ള അവകാശം

Answer:

C. ചൂഷണം ചെയ്യപ്പെടാനുള്ള അവകാശം

Read Explanation:

• ഉപഭോക്താവിന്റെ അവകാശങ്ങൾ സ്പഷ്ടമായി നിർവചിക്കുകയും ഉപഭോക്ത്യ സംരക്ഷണത്തിനായി ഇന്ത്യയിൽ പ്രത്യേകം നീതിന്യായ സംവിധാനം സ്ഥാപിതമാവുകയും ചെയ്യതതിന് കാരണമായ നിയമം - 1986 ലെ ഉപഭോക്ത്യ സംരക്ഷണ നിയമം (Consumer Protection Act 1986) • ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കുന്നത്- ഡിസംബർ 24 • ലോക ഉപഭോക്തൃ അവകാശ ദിനം - മാർച്ച് 15 • ഉപഭോക്താവ് - വില കൊടുത്തോ, കൊടുക്കാമെന്ന കരാറിലോ ഏതെങ്കിലും സാധനമോ സേവനമോ വാങ്ങി ഉപയോഗിക്കുന്ന വ്യക്തി


Related Questions:

മഹാരാഷ്ട്രയിൽ ലോകായുകത നിലവിൽ വന്ന വർഷം ഏതാണ് ?
ഹൈഡ്രോമീറ്റർ ദ്രാവകത്തിന്റെ _____ അളന്ന് തിട്ടപ്പെടുത്തുന്നു .
ഇന്ത്യയിൽ വോട്ടവകാശം ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം :
പത്ത് വർഷത്തിലധികം തടവോ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം _____ ദിവസത്തിൽ കവിയരുത് .
ക്രിമിനൽ പശ്ചാത്തലം അവയവദാനത്തിന് തടസ്സമാവില്ലെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഏതാണ് ?