Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ വിവരാവകാശ നിയമപ്രകാരം ലഭിക്കാവുന്ന വിവരം ഏതാണ് ?

Aമന്ത്രിസഭയുടെ തീരുമാനങ്ങൾ

Bകോപ്പിറൈറ് മുഖേന സംരക്ഷിക്കപെട്ടവ

Cഒരു വ്യക്തിയുടെ ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങൾ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

A. മന്ത്രിസഭയുടെ തീരുമാനങ്ങൾ

Read Explanation:

വിവരാവകാശ നിയമപ്രകാരം ലഭിക്കാവുന്ന വിവരം-മന്ത്രിസഭയുടെ തീരുമാനങ്ങൾ


Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 18 ൽ പ്രതിപാദിക്കുന്നത്:
ബാലവേല നിരോധനത്തെക്കുറിച് പ്രതിബാധിക്കുന്ന ഭരണ ഘടന ആർട്ടിക്കിൾ
പോക്സോ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വൈനിൽ അനുവദനീയമായ ആൾക്കഹോളിന്റെ ഗാഢത എത്രയാണ് ?
"ജമ്മുകാശ്മീർ പുന:സംഘടന ബിൽ 2019'' രാജ്യസഭയിൽ ആണ് ആദ്യം അവതരി പ്പിച്ചത്. താഴെപ്പറയുന്നവരിൽ ആരാണ് ബിൽ അവതരിപ്പിച്ചത് ?