2021-ലെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ (ജില്ലാ കമ്മീഷൻ, സംസ്ഥാന കമ്മീഷൻ, ദേശീയ കമ്മീഷൻ എന്നിവയുടെ അധികാരപരിധി) പ്രകാരം :
- ജില്ലാ കമ്മീഷൻ : അമ്പത് ലക്ഷം രൂപ വരെ വിലയുള്ള സാധനങ്ങളെയോ സേവനങ്ങളെയോ കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്നു.
- സംസ്ഥാന കമ്മീഷൻ : അമ്പത് ലക്ഷത്തിൽ കൂടുതലും രണ്ട് കോടി രൂപ വരെ വിലയുള്ള സാധനങ്ങളെയോ സേവനങ്ങളെയോ കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നു.
- ദേശീയ കമ്മീഷൻ : രണ്ട് കോടി കൂടുതലുള്ള സാധനങ്ങളെയോ സേവനങ്ങളെയോ കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്നു.
A(i) മാത്രം ശരിയാണ്
B(ii) മാത്രം ശരിയാണ്
C(iii) മാത്രം ശരിയാണ്
D(i), (ii) & (iii) ശരിയാണ്
