Challenger App

No.1 PSC Learning App

1M+ Downloads
ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്ക് പ്രകാരം 2024 ൽ ഏറ്റവും കുറവ് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്‌ത കേരളത്തിലെ ജില്ല ?

Aപത്തനംതിട്ട

Bകാസർഗോഡ്

Cകോട്ടയം

Dവയനാട്

Answer:

B. കാസർഗോഡ്

Read Explanation:

• 2024 ൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്‌ത കേരളത്തിലെ ജില്ല - തിരുവനന്തപുരം (602 കേസുകൾ) • രണ്ടാമത് - മലപ്പുറം (504 കേസുകൾ) • മൂന്നാമത് - കോഴിക്കോട് (460 കേസുകൾ) • കാസർഗോഡ് ജില്ലയിൽ 155 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌ • 2024 ൽ കേരളത്തിലാകെ 4594 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌


Related Questions:

കേരളത്തിൽ ആ​ദ്യ ആ​ധു​നി​ക റേ​ഷ​ൻ ക​ട പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ?
2024 ഓഗസ്റ്റ് 21 നു മധ്യ -തെക്കൻ കേരളത്തിൽ വീശിയ അസാധാരണമായ കാറ്റിന് കാരണമായ പ്രതിഭാസം
പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത.
കേരളത്തിൽ മെഡിക്കൽ ടെക്നോളജി ഇന്നോവേഷൻ പാർക്ക് ആരംഭിക്കുന്നത് എവിടെയാണ് ?
സംസ്ഥാന പൊതുമേഖലാ ധനകാര്യ സ്ഥാപനമായ KSFE -യുടെ മാനേജിംഗ് ഡയറക്ടർ ?