App Logo

No.1 PSC Learning App

1M+ Downloads
സി ആർ പി സി നിയമപ്രകാരം പതിവു കുറ്റക്കാരിൽ നിന്ന് പരമാവധി എത്ര വർഷക്കാലയളവിലേക്കുള്ള നല്ല നടപ്പിനുള്ള ബോണ്ട് എഴുതി വാങ്ങാൻ സാധിക്കും ?

A1 വർഷം

B2 വർഷം

C3 വർഷം

D5 വർഷം

Answer:

C. 3 വർഷം

Read Explanation:

• സി ആർ പി സി സെക്ഷൻ 110 - പതിവു കുറ്റക്കാരിൽ നിന്ന് നല്ല നടപ്പ് ജാമ്യം.


Related Questions:

ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ വകുപ്പുകൾ എത്ര ?
ഒരു പരാതി ഫയൽ ചെയ്യുമ്പോൾ പ്രതിയെ തന്റെ മുന്നിൽ ഹാജരാകുവാനുള്ള നോട്ടീസ് നൽകാൻ ഒരു പോലീസ് ഉദ്യോഗസ്ഥന് അധികാരം നൽകുന്നത് CrPC-യിലെ ഏത് വകുപ്പാണ്?
ഒരു കുറ്റസ്ഥാപനം നടത്തിയ വ്യക്തിയിൽ നിന്ന് ശിക്ഷാവിധി പാസാക്കുന്ന സമയത്ത് മൂന്ന് വർഷത്തിൽ കൂടാത്ത കാലയളവിലേക്കുള്ള ജാമ്യചീട്ട് ഒപ്പിട്ടു വാങ്ങാം എന്ന് പറയുന്ന സി ആർ പി സി സെക്ഷൻ ഏത് ?
CrPC ലെ സെക്ഷൻ 160 പ്രകാരം ഒരു വ്യക്തിയെ സാക്ഷിയായി വിളിക്കാവുന്നതു ?
“Offence” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?