Challenger App

No.1 PSC Learning App

1M+ Downloads
“Warrant –case” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?

Aസെക്ഷൻ 2(എ)

Bസെക്ഷൻ 2(ബി)

Cസെക്ഷൻ 2(എസ്)

Dസെക്ഷൻ 2(എക്സ്)

Answer:

D. സെക്ഷൻ 2(എക്സ്)

Read Explanation:

വധശിക്ഷ, രണ്ട് വർഷത്തിൽ കൂടുതലുള്ള തടവ് എന്നിവ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട ഒരു കേസ് എന്നതാണ് “Warrant –case”.


Related Questions:

കൊള്ളയടിക്കുക, അല്ലെങ്കിൽ ഒരു കൊള്ളക്കാരൻ ചെയ്ത കൊലപാതകം എന്നിവ പോലെയുള്ള കേസുകളിൽ കുറ്റാന്വേഷണ അധികാരപരിധിയെ കുറിച്ചു പറയുന്ന CrPc സെക്ഷൻ ഏത്?
ക്രിമിനൽ പ്രൊസീജിയർ കോഡ് 1973 (CrPC 1973) സെക്ഷൻ 44, അറസ്റ്റ് ചെയ്യാനുള്ള ആരുടെ അധികാരത്തെ വിവരിക്കുന്നു ?
SERVICE ON GOVERNEMENT SERVANT നെ കുറിച്ചു പറഞ്ഞിരിക്കുന്ന സെക്ഷൻ ?
CrPC നിയമപ്രകാരം പൊലീസിന് നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് പ്രതികളെ ചോദ്യം ചെയ്യുന്നതിന് മതിയായ കാരണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കാണിച്ചു നോട്ടീസ് നൽകുന്ന വകുപ്പ് ഏതു?
ക്രിമിനൽ പ്രൊസീജ്യർ കോടിൻറെ സെക്ഷൻ 2(x) പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ അല്ലെങ്കിൽ ________ വർഷങ്ങളിൽ കൂടുതലുള്ള തടവോ ആയ ഒരു കുറ്റവുമായി ബന്ധപ്പെട്ടതാണ് വാറണ്ട് കേസ്.