App Logo

No.1 PSC Learning App

1M+ Downloads

27- മത് സംസ്ഥാന വിത്ത് ഉപസമിതി തീരുമാന പ്രകാരം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതും തൃശ്ശൂർ ജില്ലയിലെ കോൾ പാടങ്ങളിലേക്ക് അനുയോജ്യമായതുമായ നെല്ലിൻറെ ഇനം ഏതാണ് ?

Aപി . വി . 3

Bകെ. എ. യു പൗർണമി

Cകെ.എ.യു മനുരത്ന

Dപി . വി . 5

Answer:

C. കെ.എ.യു മനുരത്ന

Read Explanation:

  • 27- മത് സംസ്ഥാന വിത്ത് ഉപസമിതി തീരുമാന പ്രകാരം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതും തൃശ്ശൂർ ജില്ലയിലെ കോൾ പാടങ്ങളിലേക്ക് അനുയോജ്യമായതുമായ നെല്ലിൻറെ ഇനം കെ.എ.യു മനുരത്ന ആണ് 
  • കെ. എ. യു പൗർണമി മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലാണ് വികസിപ്പിച്ചത്

Related Questions:

വാസസ്ഥലത്തിനായി മാത്രം മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു?

പ്രകാശത്തിന് അനുസരിച്ച് സസ്യങ്ങളെ പ്രതികരണങ്ങൾക്ക് സജ്ജമാക്കുന്ന വർണ്ണ പ്രോട്ടീൻ

പുല്ലു വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യം : -

നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര ഏത് ?

സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത്?