App Logo

No.1 PSC Learning App

1M+ Downloads

"എക്കണോമിക് ഫ്രീഡം ഓഫ് ദ വേൾഡ് 2021" എന്ന റിപ്പോർട്ട് പ്രകാരം സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A10

B87

C111

D99

Answer:

B. 87

Read Explanation:

• റിപ്പോർട്ട് തയ്യാറാക്കിയത് - ഫ്രെസർ ഇൻസ്റ്റിറ്റ്യൂട്ട്, കാനഡ • സൂചികയിൽ ഒന്നാം സ്ഥാനം - സിംഗപ്പൂർ • അവസാന സ്ഥാനം - വെനസ്വല


Related Questions:

വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 വേൾഡ് റൂൾ ഓഫ് ലോ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?

2023 ലെ ഫോബ്‌സ് ഇന്ത്യ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമത് എത്തിയത് ആര് ?

നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് തയ്യാറാക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം ഇന്ത്യയിൽ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവരുടെ ശതമാനം എത്ര ?

ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ ഏതൊക്കെ ?