Challenger App

No.1 PSC Learning App

1M+ Downloads
എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം ?

Aസ്റ്റോക്ക്ഹോം

Bഒന്റാരിയോ

Cഓക്ക്‌ലൻഡ്

Dകോപ്പൻഹേഗൻ

Answer:

C. ഓക്ക്‌ലൻഡ്

Read Explanation:

സൂചിക പ്രകാരം ലോകത്തെ ഏറ്റവും മോശം വാസയോഗ്യമായ സ്ഥലം - ഡമാസ്‌കസ് (സിറിയ) 🔴 ന്യൂസീലൻഡിലാണ് ഓക്ക്‌ലൻഡ് സ്ഥിതി ചെയ്യുന്നത്.


Related Questions:

2024 ഏപ്രിലിൽ ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ സൈനിക നടപടി ഏത് പേരിൽ അറിയപ്പെടുന്നു ?
യു. എസ്. എ. യിൽ നിലവിലിരിക്കുന്ന കക്ഷി സമ്പ്രദായം :
2025 ഓഗസ്റ്റിൽ ഇന്ത്യയുടെ പുതിയ യു എസ് അംബാസിഡർ ആയി നിയമിതനായത്
ഏത് രാജ്യത്തിൻ്റെ ആണവായുധവാഹക ശേഷിയുള്ള അന്തർവാഹിനിയാണ് "കസാൻ" ?
കാലാവസ്ഥാ വ്യതിയാനം മൂലം കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാജ്യമായ ടുവാലുവിലെ ജനങ്ങളെ അഭയാർത്ഥികൾ ആയി സ്വീകരിക്കാനുള്ള കരാറിൽ ഒപ്പിട്ട രാജ്യം ഏത് ?