1919, ഇന്ത്യാ ഗവൺമെന്റ് ആക്ട് പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത്?
- കേന്ദ്രത്തിലെ ദ്വിസഭ
- സെൻട്രൽ പബ്ലിക് സർവീസ് കമ്മീഷൻ
- സ്ത്രീകൾക്ക് വോട്ടവകാശം നൽകിയിട്ടുണ്ട്
A(i) മാത്രം
B(ii) മാത്രം
C(iii) മാത്രം
Dമുകളിൽ പറഞ്ഞ എല്ലാം ((i), (ii) & (iii))
