സൈബർ നിയമങ്ങൾ താഴെ പറയുന്നവയിൽ ഏതിലാണ് ഉൾപ്പെടുന്നത്?
Aകേന്ദ്ര പട്ടിക
Bസംസ്ഥാന പട്ടിക
Cസമവർത്തി പട്ടിക
Dഅവശിഷ്ടാധികാരങ്ങൾ
Aകേന്ദ്ര പട്ടിക
Bസംസ്ഥാന പട്ടിക
Cസമവർത്തി പട്ടിക
Dഅവശിഷ്ടാധികാരങ്ങൾ
Related Questions:
1773 ലെ റെഗുലേറ്റിംഗ് ആക്‌ടുമായി ബന്ധമില്ലാത്ത പ്രസ്‌താവനകൾ ഏതെല്ലാം?
(i) ബംഗാൾ ഗവർണ്ണറെ ഗവർണ്ണർ ജനറൽ ഓഫ് ബംഗാൾ ആയി ഉയർത്തി
(ii) കൽക്കട്ടയിൽ ഒരു സുപ്രീംകോടതി സ്ഥാപിച്ചു
(iii) ബ്രിട്ടീഷ് ഗവണ്മെൻ്റിന് വേണ്ടി ഭരണം നടത്താൻ ഒരു ബോർഡ് ഓഫ് കൺട്രോൾ രൂപീകരിച്ചു
(iv) ഗവർണ്ണർ ജനറലിന്റെയും ഗവർണ്ണർമാരുടെയും കൗൺസിലുകളിലെ മൂന്നായി കുറച്ചു അംഗത്വം