Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗ്രീൻ പീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരം ഏതാണ് ?

Aപുതുശ്ശേരി

Bവിജയവാഡ

Cവിശാഖപട്ടണം

Dഹൈദരാബാദ്

Answer:

C. വിശാഖപട്ടണം

Read Explanation:

▪️ റിപ്പോർട്ട് തയ്യാറാക്കിയത് - ഗ്രീൻപീസ് ഇന്ത്യ ▪️ ഗ്രീൻപീസ് എന്ന ആഗോള പരിസ്ഥിതി ഗ്രൂപ്പിന്റെ ഇന്ത്യൻ ശാഖയാണ് ഗ്രീൻപീസ് ഇന്ത്യ. ▪️ ഗ്രീൻപീസ് ഇന്ത്യയുടെ ആസ്ഥാനം - ബെംഗളൂരു


Related Questions:

According to the Environmental Protection Agency (EPA), which one of the following is the largest source of Sulphur dioxide emissions?
is not an effect of soil pollution.
What astronomical observation is most severely hampered by increasing levels of urban light pollution?
കീടനാശിനി പോലുള്ള രാസവസ്തുക്കൾ തടാകങ്ങളിൽ എത്തിപ്പെട്ട് അവ ഭക്ഷ്യശൃംഖലയിലെ ഉയർന്ന ശ്രേണിയിൽ കൂടുതൽ സാന്ദ്രതയിൽ കേന്ദ്രീകരിക്കുന്നു. ഈ പാരിസ്ഥിതിക പ്രശ്നത്തിൻറെ പേരെന്ത്?
Wheezing is the most important health hazard caused by