Challenger App

No.1 PSC Learning App

1M+ Downloads
ഹാർഡി-വെയ്ൻബർഗ് നിയമമനുസരിച്ച് ഒരു ജനസംഖ്യയിലെ ജീനുകളുടെ അലീലുകൾക്ക് തലമുറകളിലുടനീളം എന്താണ് സംഭവിക്കുന്നത്?

Aമാറി കൊണ്ടേയിരിക്കും

Bസ്ഥിരമായി തുടരും

Cസ്ഥിരമായി തുടരുകയോ,മാറുകയോ ചെയ്യാം

Dഇബയൊന്നുമല്ല

Answer:

B. സ്ഥിരമായി തുടരും

Read Explanation:

ഹാർഡി-വെയ്ൻബർഗ് നിയമം

  • ഒരു ജനസംഖ്യയിലെ ജീനുകളുടെ അലീലുകൽ തലമുറകളിലുടനീളം സ്ഥിരമായിരിക്കുമെന്ന് പ്രസ്താവിക്കുന്ന ജനിതക സിദ്ധാന്തം
  • ഈ നിയമം അനുസരിച് പരിണാമത്തിന്റെ അഭാവത്തിലാണ് ഒരു ജനസംഖ്യയിലെ ജീനുകളുടെ അലീലുകൽ തലമുറകളിലുടനീളം സ്ഥിരമായിരിക്കുന്നത്
  • ജി.എച്ച്. ഹാർഡി, വിൽഹെം വെയ്ൻബർഗ് എന്നീ ശാസ്ത്രഞരാണ് ഈ നിയമം വികസിപ്പിച്ചത്.

Related Questions:

ആപേക്ഷിക ഡേറ്റിംഗിന്റെ ഒരു പരിമിതി എന്താണ്?
ഓഗസ്റ്റ് വെയ്‌സ്‌മാന്റെ സിദ്ധാന്തം അനുസരിച് ഒരു ജീവിയുടെ പാരമ്പര്യ വിവരങ്ങൾ കാണപ്പെടുന്നത്?
Father of mutation theory
പ്രാണികളുടെ ആദ്യത്തെ ആധുനിക ഓർഡറുകൾ പ്രത്യക്ഷപ്പെട്ട' പെർമിയൻ 'കാലഘട്ടം ഏകദേശം
Oxygen in atmosphere has been formed by _____