2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ എത്രാമതാണ് റോഷ്‌നി നാടാർ ?
A1
B2
C3
D4
Answer:
C. 3
Read Explanation:
• അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം - മുകേഷ് അംബാനി
• രണ്ടാം സ്ഥാനം - ഗൗതം അദാനി
• ലോകത്തിലെ ഏറ്റവും അതിസമ്പന്നരായ 10 വനിതകളുടെ പട്ടികയിൽ ഏഷ്യയിൽ നിന്ന് ഉൾപ്പെട്ട ആദ്യ വനിത - റോഷ്‌നി നാടാർ