App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ IMF റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A121

B80

C57

D138

Answer:

D. 138

Read Explanation:

• റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ പ്രതിശീർഷ GDP - 2730 ഡോളർ • പട്ടികയിൽ ഒന്നാം സ്ഥാനം - ലക്സംബർഗ് • രണ്ടാം സ്ഥാനം - അയർലൻഡ് • മൂന്നാം സ്ഥാനം - സ്വിറ്റ്‌സർലൻഡ് • ഒരു രാജ്യത്ത് ഒരാൾക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തെയാണ് പ്രതിശീർഷ GDP എന്നതിലൂടെ പ്രതിഫലിപ്പിക്കുന്നത്


Related Questions:

കേന്ദ്ര സർക്കാരിന്റെ 2020-ലെ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം എത്തിയത് ?
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ ഒന്നാമതുള്ളത് ?
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം കേരളത്തിലെ നഗര തൊഴിലില്ലായ്മ നിരക്ക് എത്ര ?
ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2024 ലെ ഏഷ്യാ പവർ ഇൻഡക്സിൽ ഒന്നാമതുള്ള രാജ്യം ?
മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?