കെൽവിൻ-പ്ലാങ്ക് പ്രസ്താവന അനുസരിച്ച്, ഒരു താപ സ്രോതസ്സിൽ നിന്ന് ആഗിരണം ചെയ്ത താപം പൂർണ്ണമായും എന്താക്കി മാറ്റാൻ സാധ്യമല്ല?
Aആന്തരിക ഊർജ്ജം
Bതാപനില വർദ്ധിപ്പിക്കാൻ
Cപ്രവൃത്തി
Dഎൻട്രോപ്പി
Answer:
C. പ്രവൃത്തി
Read Explanation:
കെൽവിൻ-പ്ലാങ്ക് പ്രസ്താവന അനുസരിച്ച് ഒരു സ്രോതസ്സിൽ നിന്നും താപം ആഗിരണം ചെയ്തത് അതു പൂർണ്ണമായും പ്രവൃത്തിയാക്കി മാറ്റുക മാത്രം ചെയ്യുന്ന ഒരു പ്രക്രിയ അസാദ്ധ്യമാണ്.