Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2026-27-ലെ കേരള ബജറ്റ് പ്രകാരം, സ്കൂ‌ൾ കട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പ്രഖ്യാപിച്ച പുതിയ പദ്ധതി ഏതാണ്?

Aആരോഗ്യ കിരണം

Bസാർവത്രിക ജീവിത, ആരോഗ്യ ഇൻഷുറൻസ്

Cസുരക്ഷിത കേരളം

Dജീവൻ രക്ഷാ പദ്ധതി

Answer:

B. സാർവത്രിക ജീവിത, ആരോഗ്യ ഇൻഷുറൻസ്

Read Explanation:

  • 2026-27-ലെ കേരള ബജറ്റ് പ്രകാരം, സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കായി പ്രഖ്യാപിച്ച പുതിയ പദ്ധതി:

    സാർവത്രിക ജീവിത, ആരോഗ്യ ഇൻഷുറൻസ് (അല്ലെങ്കിൽ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള അപകട/ജീവിത ഇൻഷുറൻസ് പദ്ധതി)


Related Questions:

'ആരോഗ്യകേരളം' പദ്ധതിയുടെ പ്രധാന ഉദ്ദേശം എന്താണ്?
വിധവകളുടെ പുനർവിവാഹത്തിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി ?
"ലാഭപ്രഭ" ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
കുടുംബശ്രീ പദ്ധതി ആരംഭിച്ച വര്‍ഷം?

കേരള സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'ആശാഭവനു'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാത്ത നിരാലംബരായി കഴിയുന്നവർക്കുള്ള സ്ഥാപനം.
  2. വയോജനങ്ങളെ പകൽ സമയങ്ങളിൽ പരിപാലിക്കുന്ന കേന്ദ്രം.
  3. വൃദ്ധരും അംഗപരിമിതരുമായ നിരാലംബരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം.
  4. വികലാംഗരെ സംരക്ഷിക്കുന്ന കേന്ദ്രം.