Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കുടുംബശ്രീ പദ്ധതി ആരംഭിച്ച വര്‍ഷം?

A1996

B1997

C1998

D2000

Answer:

C. 1998

Read Explanation:

1998 മേയ് 17-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.. 1999 ഏപ്രിൽ 1 ന് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ പ്രവർത്തനമാരംഭിച്ചു.


Related Questions:

Match the following

ദേശീയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഗോത്ര ജനതയ്ക്ക് 100 തൊഴിൽ ദിനങ്ങൾക്ക് പുറമേ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്ന കേരള ഗവൺമെൻ്റിൻ്റെ പദ്ധതിയുടെ പേര് ?
വനംവകുപ്പിന്റെ വനശ്രീസെൽ കൈകാര്യം ചെയ്യുന്ന വിഷയം.?
കേരളത്തിലെ പ്രമേഹ രോഗികളായ BPL വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന സാമൂഹ്യാരോഗ്യസുരക്ഷാ പദ്ധതി :
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാൻ കേരള പോലീസ് ആരംഭിച്ച ബോധവൽക്കരണ പദ്ധതി?