Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം ഡിസ്റ്റിലറികളിലെ സ്പിരിറ്റ് സൂക്ഷിപ്പുമുറി ഉൾപ്പെടെയുള്ള മർമ്മപ്രധാന കേന്ദ്രങ്ങൾ പൂട്ടി സൂക്ഷിക്കുന്നതിലേക്കുള്ള 'അബ്കാരി ലോക്ക് ' നൽകുവാൻ ചട്ട പ്രകാരം അധികാരപ്പെടുത്തപ്പെട്ട ഓഫീസ് :

Aഡിസ്റ്റിലറി ഓഫീസറുടെ ഓഫീസ്

Bകമ്മീഷണറുടെ ഓഫീസ്

Cസ്റ്റേഷനറി ഡയറക്ടറുടെ ഓഫീസ്

Dഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ്

Answer:

B. കമ്മീഷണറുടെ ഓഫീസ്

Read Explanation:

കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം ഡിസ്റ്റിലറികളിലെ സ്പിരിറ്റ് സൂക്ഷിപ്പുമുറി ഉൾപ്പെടെയുള്ള മർമ്മപ്രധാന കേന്ദ്രങ്ങൾ പൂട്ടി സൂക്ഷിക്കുന്നതിലേക്കുള്ള 'അബ്കാരി ലോക്ക് ' നൽകുവാൻ ചട്ട പ്രകാരം അധികാരപ്പെടുത്തപ്പെട്ട ഓഫീസ് - കമ്മീഷണറുടെ ഓഫീസ്

 


Related Questions:

അബ്കാരി ആക്ടിലെ സെക്ഷൻ 4 (d )പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് അബ്കാരി ഇൻസ്പെക്ടർമാരെ നിയമിച്ചത്.അവർക്ക് അബ്കാരി ആക്ട് ഭാരമേല്പിച്ചിട്ടുള്ള പ്രവർത്തനങ്ങളും ചുമതലകളും നിർവഹിക്കാൻ കഴിയും.മേൽ പറഞ്ഞ വിഭാഗങ്ങളിൽ ഏതാണ് സെക്ഷൻ 4 (ഡി)ഇൽ വിവരിക്കുന്ന ചുമതലകൾക്കും അധികാരങ്ങൾക്കും അനുയോജിക്കുന്നത് ?

താഴെപ്പറയുന്നതിൽ ഏതാണ് ശരിയായിട്ടുള്ളത് :

  1. കേരളത്തിൽ കള്ള് ഷാപ്പുകൾ തുടങ്ങുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിത്യാരാധനയുള്ള ക്ഷേത്രങ്ങൾ എന്നിവയിൽ നിന്ന് 400 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം.
  2. കേരളത്തിൽ ത്രീ സ്റ്റാർ ക്ലാസ്സിഫിക്കേഷൻ വരെയുള്ള ബാറുകൾ തുടങ്ങുമ്പോൾ പൊതുശ്മശാനത്തിൽ നിന്നും 200 മീറ്റർ ദൂരപരിധി പാലിക്കണം.
  3. കേരളത്തിൽ ഫൈവ് സ്റ്റാർ ക്ലാസ്സിഫിക്കേഷൻ വരെയുള്ള ബാറുകൾ തുടങ്ങുമ്പോൾ എസ്.സി/എസ്.റ്റി കോളനികളിൽ നിന്നു 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം.
  4. കേരളത്തിൽ ടൂറിസ്റ്റ് സ്ഥലങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ബിയർ പാർലറുകൾ പുതിയതായി തുടങ്ങുമ്പോൾ നിത്യാരാധനാലയങ്ങളിൽ നിന്നുള്ള ദൂരപരിധി ബാധകമല്ല.
    താഴെ പറയുന്ന ദിവസങ്ങളിൽ ഏതു ദിവസമാണ് അബ്കാരി ആക്ട് പ്രകാരം ഡ്രൈ ഡേ ആയി വിജ്ഞാപനം ചെയ്തിട്ടുള്ളത് ?

    ഭൂമി കൈവശം വച്ചിരിക്കുന്നവരും മറ്റുള്ളവരും ഈ ആക്ട് പ്രകാരം ലൈസൻസ് ഇല്ലാത്ത മദ്യം അല്ലെങ്കിൽ ലഹരി മരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണം ?

    1. മജിസ്‌ട്രേറ്റ്

    2. അബ്കാരി ഓഫീസർ

    3. ലാൻഡ് റെവന്യൂ ഉദ്യോഗസ്ഥൻ

    4. നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ

    അബ്കാരി നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് കുറ്റകരമായ ഗൂഡാലോചന കുറ്റകൃത്യമാകുന്നത് ?