അബ്കാരി നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് അബ്‌കാരി നിയമങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്‌തു എന്ന് സംശയിക്കുന്ന വ്യക്തികളെ അബ്‌കാരി ഇൻസ്പെക്ടർക്ക് വിളിപ്പിക്കാം?
Aസെക്ഷൻ 50
Bസെക്ഷൻ 46
Cസെക്ഷൻ 51
Dസെക്ഷൻ 48
Aസെക്ഷൻ 50
Bസെക്ഷൻ 46
Cസെക്ഷൻ 51
Dസെക്ഷൻ 48
Related Questions:
ഭൂമി കൈവശം വച്ചിരിക്കുന്നവരും മറ്റുള്ളവരും ഈ ആക്ട് പ്രകാരം ലൈസൻസ് ഇല്ലാത്ത മദ്യം അല്ലെങ്കിൽ ലഹരി മരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണം ?
മജിസ്‌ട്രേറ്റ്
അബ്കാരി ഓഫീസർ
ലാൻഡ് റെവന്യൂ ഉദ്യോഗസ്ഥൻ
നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ
കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം ഇ . എൻ. എ ( എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ) ഇറക്കുമതി ചെയ്യുന്നതിലേക്ക് യാത്രാമധ്യേയുള്ള നിയമാനുസൃത നഷ്ടം ( wastage ) ചട്ട പ്രകാരം അനുവദനീയമായത് എത്രയാണ് എന്നതുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ് ശരിയെന്ന് വ്യക്തമാക്കുക :