Challenger App

No.1 PSC Learning App

1M+ Downloads
കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് - 2024 പ്രകാരം കേരളത്തിലെ ഏറ്റവും മികച്ച എൻജിനീയറിങ് കോളേജായി തിരഞ്ഞെടുത്തത് ?

Aടി കെ എം കോളേജ് ഓഫ് എൻജിനീയറിങ്, കൊല്ലം

Bരാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ്, എറണാകുളം

Cഗവ. എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം

Dഗവ. എൻജിനീയറിങ് കോളേജ്, പാലക്കാട്

Answer:

C. ഗവ. എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം

Read Explanation:

കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് - 2024

സർവ്വകലാശാല റാങ്കിങ്

----------------------------------

• ഒന്നാം സ്ഥാനം - കൊച്ചിൻ യൂണിവേഴ്‌സിറ്റി

• രണ്ടാം സ്ഥാനം - കേരള യൂണിവേഴ്‌സിറ്റി

• മൂന്നാം സ്ഥാനം - മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി

ആർട്സ് ആൻഡ് സയൻസ് കോളേജ് വിഭാഗം

---------------------------------------------------------

• ഒന്നാം സ്ഥാനം - യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം

• രണ്ടാം സ്ഥാനം - രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, എറണാകുളം

• മൂന്നാം സ്ഥാനം - സെൻറ് തെരേസാസ് കോളേജ്, എറണാകുളം

എൻജിനീയറിങ് കോളേജ് വിഭാഗം

-----------------------------------------------

• ഒന്നാം സ്ഥാനം - ഗവ. എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം

• രണ്ടാം സ്ഥാനം - ഗവ,. എൻജിനീയറിങ് കോളേജ്, തൃശ്ശൂർ

• മൂന്നാം സ്ഥാനം - ടി കെ എം കോളേജ് ഓഫ് എൻജിനീയറിങ്, കൊല്ലം

• വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിൻ്റെ അടിസ്ഥാനത്തിലാണ് റാങ്കിങ് നടത്തിയത്


Related Questions:

കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി ആരായിരുന്നു ?
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
ആഗമാനന്ദ സ്വാമികൾ സ്ഥാപിച്ച കോളേജ് ഏത് ?
സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്താൻ തീരുമാനിച്ച ആദ്യ സംസ്ഥാനം ഏത് ?
അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും സ്വകാര്യത ഉറപ്പാക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം.