Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2011 - ലെ കേരള പോലീസ് ആക്ട് പ്രകാരം പബ്ലിക്ക് ഓർഡറിൻറെയോ അപകടത്തിൻറെയോ ഗുരുതരമായ ലംഘനത്തിന് കാരണമായതിന് പിഴ ചുമത്താനുള്ള സാഹചര്യം :

Aലഹരിക്കടിമപ്പെട്ട് പൊതുസ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ

Bപോലീസിനെയോ അഗ്നിശമനസേനയെയോ മറ്റു അവശ്യ സേവനത്തെയോ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം തെറ്റായ പ്രചാരണങ്ങൾ നടത്തിയാൽ

Cപതിനെട്ട് വയസിന് താഴെയുള്ളവർക്ക് ഏതെങ്കിലും ലഹരി വസ്തുക്കൾ നൽകുകയോ വിൽക്കുകയോ ചെയ്താൽ

Dമുകളിൽ പറഞ്ഞ എല്ലാം

Answer:

D. മുകളിൽ പറഞ്ഞ എല്ലാം

Read Explanation:

• കേരള പോലീസ് ആക്ട് സെക്ഷൻ 118 - ഗുരുതരമായ ക്രമസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷ • ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ 10000 രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ


Related Questions:

കുറ്റകൃത്യത്തിന്റെ വ്യാഖ്യാനം എന്താണ് ?
ഈ പ്രസ്താവനകളിൽ ഏതാണ് ശരി ?
ഈ വാക്യങ്ങളിൽ ഏതാണ് ശരി ?

കേരളാ പോലീസ് ആക്ട് പ്രകാരം പരാതിക്കാരായ സ്ത്രീകളുടെ സ്വകാര്യത ഉറപ്പ് വരുത്തുന്നതിനായി സ്വീകരിച്ച നടപടി താഴെപ്പറയുന്നവയിൽ ഏതാണ് ?

  1. എല്ലാ പോലീസ് സ്റ്റേഷനിലും വനിതാ പൊലീസിൻറെ സേവനം ഉറപ്പ് വരുത്തുക
  2. ജനമൈത്രി പോലീസ് സ്റ്റേഷൻ സ്ഥാപിച്ചുകൊണ്ട്
  3. പരാതിക്കാർക്ക് അഭിഭാഷകൻറെ സേവനം ഉറപ്പുവരുത്തിക്കൊണ്ട്
  4. എല്ലാ പ്രദേശത്തും കമ്മ്യൂണിറ്റി സമ്പർക്കസമിതി രൂപീകരിച്ചുകൊണ്ട്
    മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി