ഈ പ്രസ്താവനകളിൽ ഏതാണ് ശരി ?
Aa) പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കാൻ ഏത് സ്വകാര്യ സ്ഥലത്തും യാതൊരു പരിഗണനയും ഇല്ലാതെ പ്രവേശിക്കാം
Bb) സംസ്ഥാനത്തെ പോലീസിന്റെ പ്രവർത്തനത്തിന് പൊതുവായ നയമാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിന് കേരള പോലീസ് ആക്റ്റ് 2011 സംസ്ഥാനസുരക്ഷാ കമ്മീഷൻ വിഭാവനം ചെയ്യുന്നു
Cക്രമസമാധാന പോലീസിൽ നിന്ന് അന്വേഷണ പോലീസിനെ വേർതിരിക്കാൻ പ്രദേശത്തെ ജനസംഖ്യ പരിഗണിച്ച് പോലീസ് മേധാവിക്ക് ഉത്തരവിടാം
Dഉത്തരം a , b
