Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അന്തരീക്ഷത്തിന്റെ പാളികൾക്കനുസരിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം

Aസ്ട്രാറ്റോസ്ഫിയർ - മെസോസ്ഫിയർ - എക്സോസ്ഫിയർ - തെർമോസ്ഫിയർ - ട്രോപോസ്ഫിയർ

Bട്രോപോസ്ഫിയർ – സ്ട്രാറ്റോസ്ഫിയർ – മെസോസ്ഫിയർ - തെർമോസ്ഫിയർ - എക്സോസ്ഫിയർ

Cമെസോസ്ഫിയർ - ട്രോപോസ്ഫിയർ - എക്സോസ്ഫിയർ - സ്ട്രാറ്റോസ്ഫിയർ – തെർമോസ്ഫിയർ

Dതെർമോസ്ഫിയർ - സ്ട്രാറ്റോസ്ഫിയർ - മെസോസ്ഫിയർ - ട്രോപോസ്ഫിയർ - എക്സോസ്ഫിയർ

Answer:

B. ട്രോപോസ്ഫിയർ – സ്ട്രാറ്റോസ്ഫിയർ – മെസോസ്ഫിയർ - തെർമോസ്ഫിയർ - എക്സോസ്ഫിയർ

Read Explanation:

അന്തരീക്ഷ ഘടനയിൽ താപനിലയെ ആശ്രയിച്ച് അഞ്ച് അന്തരീക്ഷത്തിന്റെ പാളികൾ ഉണ്ട്. ഈ പാളികൾ ഇവയാണ്:

  1. ട്രോപോസ്ഫിയർ
  2. സ്ട്രാറ്റോസ്ഫിയർ
  3. മെസോസ്ഫിയർ
  4. തെർമോസ്ഫിയർ
  5. എക്സോസ്ഫിയർ 

 


Related Questions:

ധരാതലീയ ഭൂപടങ്ങളുടെ ഡിഗ്രി ഷീറ്റുകളുടെ അക്ഷാംശ രേഖാംശ വ്യാപ്തി എത്ര ?
എല്ലാ പ്രധാന സമുദ്രങ്ങളുടെയും ഉപരിതലത്തിൽ രൂപം കൊള്ളുന്നതും ഭ്രമണം ചെയ്യുന്നതുമായ സമുദ്ര ജല സംവിധാനങ്ങൾ. ഇവ വൃത്താകൃതിയിൽ സമുദ്രജല പ്രവാഹങ്ങൾ രൂപം കൊള്ളാൻ കാരണമാവുന്നു.
Worlds largest delta:
താഴെപ്പറയുന്ന ഓപ്ഷനുകളിൽ ഏതാണ് കാലാവസ്ഥാ ഗ്രൂപ്പുകളുടെ കോപ്പൻസ് സ്കീമുമായി ബന്ധമില്ലാത്തത് ?
The consent which holds the world's largest desert: