Challenger App

No.1 PSC Learning App

1M+ Downloads
National Health Portal കണക്ക് പ്രകാരം ലോകമെമ്പാടുമുള്ള മരണങ്ങളിൽ മദ്യം മൂലം സംഭവിക്കുന്ന മരണങ്ങൾ എത്ര ?

A1.18 %

B3.2 %

C4 %

D4.5 %

Answer:

B. 3.2 %


Related Questions:

പോലീസ് സർവീസിൽ ഇന്ത്യക്കാരെ കൂടി ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?
1960 സെപ്റ്റംബർ 19 ന് ഒപ്പുവെച്ച സിന്ധു നദീജല കരാറിന് മധ്യസ്ഥത വഹിച്ചത് ആര് ?
ലോക രാജ്യങ്ങളിൽ വലുപ്പത്തിൽ ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ വിസ്തൃതി എത്രയാണ് ?
ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ' അഗുംബെ ' ഏതു സംസ്ഥാനത്താണ് ?
Which Vedanga is related to metrics;