Challenger App

No.1 PSC Learning App

1M+ Downloads
National Wild Life data base പ്രകാരം നിലവിൽ ഇന്ത്യയിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളുടെ എണ്ണം എത്ര ?

A567

B555

C540

D520

Answer:

A. 567


Related Questions:

പ്രായമായവരെ അപേക്ഷിച്ച് ഒരു ജനസംഖ്യയിൽ യുവാക്കൾ കൂടുതലാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം ജനസംഖ്യയുടെ അവസ്ഥ എന്തായിരിക്കും?
വംശനാശഭീഷണി നേരിടുന്ന ജീവികൾക്കുള്ള എക്സിറ്റു സംരക്ഷണ രീതികളിലൊന്നാണ് .....
1972 ൽ അമേരിക്കയിൽ ഡി.ഡി.ടി നിരോധിക്കാൻ കാരണമായ പുസ്തകം ഏത് ?
Which of the following is not among the four coral reef regions of India identified by the Government for intensive conservation and management?
' ജവഹർലാൽ നെഹ്‌റു ദേശീയ സോളാർ മിഷൻ ' മൻമോഹൻ സിംഗ് ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?