Challenger App

No.1 PSC Learning App

1M+ Downloads
NDPS ആക്ട് പ്രകാരം ഒരാൾ ഒരുപ്രാവശ്യം ചെയ്ത കുറ്റകൃത്യം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ മരണ ശിക്ഷ വരെ കൊടുക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 31 A

Bസെക്ഷൻ 27

Cസെക്ഷൻ 30

Dസെക്ഷൻ 29

Answer:

A. സെക്ഷൻ 31 A

Read Explanation:

വാണിജ്യപരമായി കൈവശം വയ്ക്കാവുന്നതിലും അധികം ലഹരിപദാർത്ഥങ്ങൾ കൈവശം വയ്ക്കുകയോ ലഹരിപദാർഥങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളി ആവുകയോ ചെയ്താൽ മരണശിക്ഷ (വധശിക്ഷ ) വരെ ലഭിക്കാം എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ കൂടി ആണിത്.


Related Questions:

ലഹരി പദാർത്ഥങ്ങൾക്ക് വേണ്ടി സെർച്ച് നടത്തുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
താഴെ തന്നിരിക്കുന്നവയിൽ NDPS ആക്ട് ഭേദഗതി ചെയ്യാത്ത വർഷം ഏത്?
1985 - ലെ നാർക്കോട്ടിക് ഡ്രഗ്സ് , സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് 1985 പ്രകാരം ഉള്ള കുറ്റവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിന് ശേഷം എത്ര വർഷത്തിനകം നേടിയ വസ്തു കണ്ടു കെട്ടപ്പെടും ?
ഒരു വ്യക്തി മറ്റൊരാൾക്ക് ലഹരിപദാർത്ഥങ്ങൾ ഉല്പാദിപ്പിക്കുന്നതിനോ ശേഖരിച്ച് വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ സൗകര്യമൊരുക്കി കൊടുക്കുകയോ വീടോ റൂമോ കൊടുക്കുകയോ ചെയ്താൽ അതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?