Challenger App

No.1 PSC Learning App

1M+ Downloads
ആട്ടപ്രകാരം , ക്രമദീപിക എന്നിവ എഴുതിയത് ആരാണ് ?

Aകുലശേഖര

Bതോലൻ

Cകോട്ടക്കൽ ശിവരാമൻ

Dമഴമംഗലം നാരായണൻ നമ്പൂതിരി

Answer:

B. തോലൻ


Related Questions:

ഇന്ത്യയിൽ ആദ്യമായി പത്മശ്രീ നേടിയ വാദ്യകലാകാരൻ ?
മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച 'നാരായണീയം' എന്ന സംസ്കൃത ഗ്രന്ഥം ആദ്യമായി പുസ്തകരൂപത്തിൽ അച്ചടിച്ചത് ആര്?
കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?
പുരന്ദരദാസിന്റെ യഥാർഥ നാമം?
2023 നവംബർ 1ന് അന്തരിച്ച പ്രശസ്ത സംഗീതജ്ഞയും എഴുത്തുകാരിയും ആയ വ്യക്തി ആര് ?