Challenger App

No.1 PSC Learning App

1M+ Downloads
2012 - ലെ പോക്സൊ നിയമനുസരിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുന്നത്?

Aലൈംഗിക ഉദ്ദേശത്തോടുകൂടി ഒരു കുട്ടിയെ നേരിട്ടോ, ഇലക്രൂാണിക്, ഡിജിറ്റൽ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗത്തിലൂടെയോ നിരന്തരമായോ തുടർച്ചയായോ പിന്തുടരുകയോ കാണുകയോ ബന്ധപ്പെടുകയോ ചെയ്യുന്നത്.

Bആരെങ്കിലും ലൈംഗിക ഉദ്ദേശത്തോടെ ഒരു കുട്ടിയെ തന്റെ ശരീരമോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗമോ ആ വ്യക്തിക്കോ മറ്റേതെങ്കിലും വ്യക്തിക്കോ കാണാൻ കഴിയുന്ന വിധത്തിൽ പദർശിപ്പിക്കാൻ പ്രേരിപ്പിക്കുക.

Cആരെങ്കിലും ലൈംഗിക ഉദ്ദേശത്തോടെ കുട്ടി കേൾക്കണമെന്ന ഉദ്ദേശത്തോടും കൂടി ഏതെങ്കിലും വാക്ക് ഉച്ചരിക്കുകയോ, ശബ്ദമുണ്ടാക്കുകയോ കുട്ടി കാണണമെന്ന ഉദ്ദേശത്തോടും കൂടി ആംഗ്യം കാണിക്കുകയോ ഏതെങ്കിലും വസ്തുവോ ശരീരഭാഗമോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത്.

Dമുകളിൽ പറഞ്ഞിരിക്കുന്നത് ഒന്നുമല്ല.

Answer:

B. ആരെങ്കിലും ലൈംഗിക ഉദ്ദേശത്തോടെ ഒരു കുട്ടിയെ തന്റെ ശരീരമോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗമോ ആ വ്യക്തിക്കോ മറ്റേതെങ്കിലും വ്യക്തിക്കോ കാണാൻ കഴിയുന്ന വിധത്തിൽ പദർശിപ്പിക്കാൻ പ്രേരിപ്പിക്കുക.

Read Explanation:

  • പോക്സോ നിയമപ്രകാരം കുട്ടിയുടെ നിർവ്വചനം - പോക്സോ നിയമപ്രകാരം 18 വയസ്സിനു താഴെ പ്രായമുള്ള ഏതൊരാളും (ആൺ-പെൺ വ്യത്യാസമില്ലാതെ) നിയമത്തിനു മുന്നിൽ കുട്ടിയാണ്.

  • ലൈംഗിക അതിക്രമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 7 

  • ആരെങ്കിലും ലൈംഗിക ഉദ്ദേശത്തോടുകൂടി, ഒരു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയോ കുട്ടിയെക്കൊണ്ട് അയാളുടെ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയോ, സ്പർശിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ, അയാൾ ലൈംഗിക അതിക്രമം നടത്തി എന്ന് പറയാവുന്നതാണ്.


Related Questions:

പോക്സോ നിയമ പ്രകാരം കൂട്ടിയുടെ നിർവചനത്തിൽ; വിഭാവനം ചെയ്യപ്പെട്ട പ്രായം

  1. പതിനഞ്ച് വയസ്സിനു താഴെ
  2. പതിനെട്ട് വയസ്സിനു താഴെ
  3. പതിനാറു വയസ്സിനു താഴെയുള്ള ആൺകുട്ടികളും പതിനെട്ടു വയസ്സിനു താഴെയുള്ള പെൺ കുട്ടികളും
  4. ഇതൊന്നുമല്ല
    ട്യൂഷൻ സെന്റർ നടത്തുന്ന മിസ്റ്റർ 'ബി' ക്കെതിരെ മിസ്റ്റർ 'എ' തെറ്റായ പരാതി നൽകുന്നു. തൻ്റെ സെൻ്ററിൽ പഠിക്കുന്ന സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന്. മിസ്റ്റർ 'ബി'യെ അപമാനിക്കാൻ വേണ്ടി മാത്രമായിരുന്നു പരാതി. 'എ' എന്ത് കുറ്റമാണ് ചെയ്തത്?
    താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്

    പോക്‌സോ നിയമപ്രകാരം കൗമാരക്കാർക്കിടയിലെ ലൈംഗികതയെ അപ്പാടെ കുറ്റകരമാക്കുന്നത് ആശങ്കാജനകമാണെന്ന് പ്രതിപാദിക്കുന്ന ലോ കമ്മീഷൻ :

    (i) 173 റിപ്പോർട്ട്

    (ii) 283 റിപ്പോർട്ട്

    (iii) 144 റിപ്പോർട്ട്

    (iv) 212 റിപ്പോർട്ട്

    പോക്സോയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?